മറക്കില്ലൊരിക്കലും: കേരളത്തിന് 700 കോടി പ്രഖ്യാപിച്ച യു എ ഇക്ക് നന്ദി അറിയിച്ച് സോഷ്യൽ മീഡിയ

Loading...
  • 44
    Shares

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് 700 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച യു എ ഇക്ക് നന്ദി അറിയിച്ച് സോഷ്യൽ മീഡിയ. ഇത്രയും വലിയ തുക കേരളത്തിനായി വാഗ്ദാനം ചെയ്ത യു എ ഇ സർക്കാരിന്റെ പ്രഖ്യാപനത്തെ പലരും അത്ഭുതത്തോടെയാണ് നോക്കികാണുന്നത്.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകളും കമന്റുകളും സോഷ്യൽമീഡിയയിൽ നിറയുകയാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *