സരിതയുടെ പീഡന പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കാൻ നീക്കം

Loading...
  • 8
    Shares

ബ്രൂവറി, ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുമ്പോൾ സോളാറിൽ തിരിച്ചടി നൽകാൻ നീക്കം. സരിത എസ് നായർ കോൺഗ്രസ് നേതാക്കൾക്കെതിരെ നൽകിയ ബലാത്സംഗ പരാതിയിൽ കേസെടുക്കാനാണ് സർക്കാർ നീക്കം. ഇതിന്റെ മുന്നോടിയായി നിയമവിദഗ്ധരുമായി കൂടിയാലോചനകൾ നടന്നു

സോളാർ കമ്മീഷൻ ശുപാർശകൾക്ക് പിന്നാലെ ഉമ്മൻ ചാണ്ടി, കഴിഞ്ഞ സർക്കാരിലെ മന്ത്രിമാർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ സരിത പരാതി നൽകിയിരുന്നു. എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ എന്നിവർ ലൈംഗികമായി പീഡിപ്പിച്ചതായി സരിത പുതിയ രണ്ട് പരാതികൾ കഴിഞ്ഞാഴ്ച എഡിജിപി അനിൽകാന്തിന് നൽകിയിരുന്നു. ഇതിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നത്.

ആര്യാടൻ മുഹമ്മദ്, എ പി അനിൽകുമാർ, അടൂർ പ്രകാശ്, ആര്യാടന്റെ പി എ നസറുള്ള, എൻ സുബ്രഹ്മണ്യം, ബഷീർ അലി തങ്ങൾ എന്നിവർക്കെതിരെയും സരിത പ്രത്യേകം പരാതികൾ നൽകും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *