സരിതയുടെ പരാതിയിൽ കേസെടുത്തത് ശബരിമലയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ: ഉമ്മൻ ചാണ്ടി

  • 11
    Shares

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് തനിക്കെതിരെ കേസെടുത്തതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. ശബരിമലയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കേസിനെ നിയമപരമായി നേരിടും. ഇരുട്ട് കൊണ്ട് ഓട്ടയടക്കാനാകില്ല. എല്ലാ അവസരങ്ങളിലും ഇതുപോലെ ശ്രദ്ധ തിരിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ക്രൈംബ്രാഞ്ചാണ് ഉമ്മൻ ചാണ്ടിക്കും കെ സി വേണുഗോപാലിനുമെതിരെ കേസെടുത്തത്. ഉമ്മൻ ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനും കെ സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് കേസ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *