കുടുംബവഴക്ക്; ഗുരുവായൂരിൽ മരുമകൻ അമ്മയിയമ്മയെ മൺവെട്ടി കൊണ്ട് വെട്ടി

ഗുരുവായൂരിൽ കുടുംബവഴക്കിനെ തുടർന്ന് അമ്മായിയമ്മയെ മരുമകൻ വെട്ടി പരുക്കേൽപ്പിച്ചു. കണ്ടാണശ്ശേരി കല്ലുത്തിപ്പാറ ചേമ്പിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ കമലക്കാണ്(62) വെട്ടേറ്റത്. മൺവെട്ടി കൊണ്ടാണ് മരുമകൻ വിനയൻ കമലയെ വെട്ടിയത്. കമലയുടെ കൈക്ക് പൊട്ടലേറ്റു. വിനയനെ പോലീസ് കസ്റ്റഡിയിലെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *