സ്വത്ത് തർക്കത്തെ തുടർന്ന് കോതമംഗലത്ത് മകൻ അമ്മയെ വെട്ടിക്കൊന്നു

എറണാകുളം കോതമംഗലത്ത് മകൻ അമ്മയെ വെട്ടിക്കൊന്നു. സ്വത്ത് തർക്കത്തെ തുടർന്നാണ് സംഭവം. കോതമംഗലം നാഗഞ്ചേരിയിലെ കല്ലിങ്കപ്പറമ്പിൽ കുട്ടപ്പന്റെ ഭാര്യ കാർത്യായനിയാണ് കൊല്ലപ്പെട്ടത്.

കാർത്യായനിയുടെ മകൻ അനീഷ് കുമാറാണ് കൊലപാതകം നടത്തിയത്. ഇയാൾ പോലീസിൽ കീഴടങ്ങി. അനീഷ് കുമാറിന് ചെറിയ തോതിൽ മാനസിക പ്രശ്‌നങ്ങളുള്ളതായി നാട്ടുകാർ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *