സൊനാലി ബേന്ദ്രക്ക് ക്യാൻസർ; ബോളിവുഡ് ഞെട്ടലിൽ

  • 4
    Shares

ബോളിവുഡ് താരം സൊനാലി ബേന്ദ്രക്ക് അർബുദ രോഗം. സൊനാലി തന്നെ ട്വിറ്റർ വഴിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇർഫാന് ക്യാൻസറാണെന്ന സ്ഥിരീകരണം ബോളിവുഡിനെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു താരത്തെ കൂടി അർബുദം കീഴ്‌പ്പെടുത്തിയ വാർത്ത വരുന്നത്.

തനിക്കും ക്യാൻസർ എന്ന മഹാരോഗം പിടിക്കപ്പെട്ടിരിക്കുന്നു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് അത് വ്യാപിച്ചിരിക്കുകയാണ്. കഠിനമായ വേദന വന്നപ്പോഴാണ് പരിശോധന നടത്തിയതും തിരിച്ചറിഞ്ഞതും. എന്റെ കുടുംബവും സുഹൃത്തുക്കളും എനിക്ക് ധൈര്യം തന്ന് കൂടെ നിന്നു. ഞാൻ ഭാഗ്യവതിയാണ് എന്ന് സൊനാലി ട്വിറ്ററിൽ കുറിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *