സൗബിന്റെ അമ്പിളി പോസ്റ്റർ ഇന്ത്യക്ക് പറ്റിയ അമളിയാക്കി ട്രോളൻമാർ

Loading...
  • 105
    Shares

സൗബിൻ നായകനായി എത്തുന്ന പുതിയ ചിത്രം അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സൗബിന്റെ ലുക്ക് കൊണ്ട് തന്നെ നിമിഷ നേരം കൊണ്ട് പോസ്റ്റർ വൈറലായി മാറുകയും ചെയ്തു. എന്നാൽ പോസ്റ്ററിൽ ട്രോളൻമാർ കണ്ടത് മറ്റൊരു മുഖമായിരുന്നുവെന്ന് മാത്രം

അമ്പിളി ട്രോളൻമാരുടെ കൈകളിലെത്തിയപ്പോൾ ഇന്ത്യക്ക് പറ്റിയ അമളിയായി മാറി. സൗബിന് പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയും. പറഞ്ഞുവരുമ്പോൾ അമ്പിളിയേക്കാൾ ഹിറ്റായി സോഷ്യൽ മീഡിയയിൽ മാറിയത് ഇന്ത്യക്ക് പറ്റിയ അമളിയാണെന്ന് മാത്രം.

 

First look poster of Ambili Movie 😊

Posted by Soubin Shahir on Thursday, 7 March 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *