അജാസിന് ന്യൂമോണിയ ബാധ; പോലീസിൽ നിന്ന് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു

മാവേലിക്കരയിൽ വനിതാ പോലീസുകാരിയെ പെട്രൊളൊഴിച്ച് തീ കൊളുത്തി കൊന്ന കേസിലെ പ്രതി അജാസിനെ പോലീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. സൗമ്യയെ കൊല്ലുന്നതിനിടെ പൊള്ളലേറ്റ ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. അജാസിന് ന്യൂമോണിയയും ബാധിച്ചിട്ടുണ്ട്

ചൊവ്വാഴ്ച വൈകുന്നേരമാണ് അജാസിന് ന്യൂമോണിയ ബാധിച്ചത്. നാഡിമിടിപ്പ് കുറഞ്ഞുവരുകയും ഇടക്കിടെ ബോധക്ഷയം സംഭവിക്കുകയും ചെയ്യുന്നുണ്ട്. ആലപ്പുഴ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അജാസിപ്പോൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *