രണ്ടാമതും വിവാഹിതയാകുന്നുവെന്ന് സ്ഥിരീകരിച്ച് സൗന്ദര്യ രജനികാന്ത്; വരൻ തമിഴിലെ യുവനടന്‍

  • 201
    Shares

രജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്ത് രണ്ടാമതും വിവാഹിതയാകുന്നു. സൗന്ദര്യ തന്നെ തന്റെ ട്വിറ്റർ വഴിയാണ് വിവാഹക്കാര്യം സ്ഥിരീകരിച്ചത്. തമിഴ് സിനിമയിലെ യുവതാരം വിശാഖൻ വനങ്കമുടിയാണ് സൗന്ദര്യയുടെ വരൻ.

വാഞ്ചകർ ഉലകം എന്ന ചിത്രത്തിലെ നായകനായിരുന്നു വിശാഖൻ. വ്യവസായിയായ അശ്വിൻ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. ഇതിൽ അഞ്ച് വയസ്സുള്ള മകനുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *