സൗത്ത് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകളെ ശല്യപ്പെടുത്തി യുവാവ്; വീഡിയോ പുറത്തുവിട്ട് യാത്രക്കാരൻ

  • 27
    Shares

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ കസേരകളിൽ ഇരിക്കുന്ന സ്ത്രീകളുടെ ശരീരത്ത് തൊട്ട് ശല്യപ്പെടുത്തുന്ന യുവാവിന്റെ വീഡിയോ പുറത്ത്. മറ്റൊരു യാത്രക്കാരനായ രതീഷ് പകർത്തിയ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകാനായി സ്‌റ്റേഷനിൽ വണ്ടി കാത്തിരിക്കുമ്പോഴാണ് രതീഷും കുടുംബവും. കുട്ടിക്ക് വെള്ളം വാങ്ങി വന്നപ്പോൾ ഒരാൾ തന്റെ ശരീരത്ത് തോണ്ടുന്നത് പോലെ തോന്നിയതായി ഭാര്യ പറഞ്ഞു. ഇയാളെ ശ്രദ്ധിച്ചപ്പോൾ മറ്റ് പല സ്ത്രീകളെയും ഇയാൾ ഇതേ രീതിയിൽ ഉപദ്രവിക്കുന്നത് കണ്ടു. തുടർന്ന് മൊബൈലിൽ രതീഷ് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

എന്നാൽ ദൃശ്യങ്ങളിൽ കാണുന്ന ഒരു സ്ത്രീ പോലും യുവാവിന്റെ ചെയ്തികൾക്കെതിരെ പ്രതികരിക്കുന്നില്ല. ഇവർ ഒഴിഞ്ഞുമാറി പോകുന്നതാണ് ദൃശ്യങ്ങളിൽ നിന്ന് കാണുന്നത്.

ഇവന്റെ അസുഖം എന്തായിരിക്കും…എത്ര പേരെ ഇവൻ ഇങ്ങനെ ശല്യം ചെയ്യുന്നുണ്ടാകും…പ്രേ തികരിക്കാന് പറ്റാതെ ഇരിക്കുന്ന ഈ സഹോദരിമാരുടെ അവസ്ഥ എത്ര ദയനീയമാണ് ..എറണാകുളം സൗത്ത് 5:15 pm

Posted by Ratheesh Kochukaattil on 2018 m. Liepa 29 d., SekmadienisNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *