എസ് പി യതീഷ് ചന്ദ്ര നമ്പർ വൺ ക്രിമിനലെന്ന് ബിജെപിയുടെ നേതാവ് എഎൻ രാധാകൃഷ്ണൻ

Loading...
  • 27
    Shares

എസ് പി യതീഷ് ചന്ദ്ര നിലയ്ക്കലിൽ വെച്ച് തടഞ്ഞതിന്റെയും നോക്കി പേടിപ്പിച്ചതിന്റെയും രോഷം തീരാതെ ബിജെപിയുടെ മുതിർന്ന നേതാവ് എഎൻ രാധാകൃഷ്ണൻ. യതീഷ് ചന്ദ്ര അറിയിപ്പെടുന്ന നമ്പർ വൺ ക്രിമനലാണെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് ആരോപിച്ചു. ഗെയിൽ സമരകാലത്ത് ഏഴ് വയസ്സുകാരനായ കുട്ടി പോലും യതീഷ് ചന്ദ്രക്കെതിരെ പരാതിപ്പെട്ടിരുന്നു

സന്നിധാനത്ത് ഭക്തരെ പോലീസ് പീഡിപ്പിക്കുകയാണ്. പോലീസ് അവരുടെ അഹങ്കാരം ഉപയോഗിച്ച് അയ്യപ്പ വിശ്വാസികളെ തകർക്കാൻ ശ്രമിക്കുന്നു. കേരളത്തിൽ പോലീസ് രാജ് പ്രഖ്യാപിച്ചിരിക്കുകയാണെന്നും ബിജെപിയുടെ മുതിർന്ന നേതാവ് ആരോപിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *