സ്ഥലം മാറ്റിയെന്ന വാർത്ത വ്യാജം; അടുത്ത ഉദ്യോഗസ്ഥൻ ചുമതലയെടുക്കും വരെ നിലയ്ക്കലിൽ ഉണ്ടാകുമെന്ന് യതീഷ് ചന്ദ്ര

  • 31
    Shares

അച്ചടക്ക നടപടിക്കായി തന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ചുവെന്ന വാർത്ത വ്യാജമെന്ന് വ്യക്തമാക്കി യതീഷ് ചന്ദ്ര. എന്നെയാരും വിളിച്ചിട്ടില്ല. പരാതി ഉയർന്നാൽ മറുപടിയുണ്ട്. ഏൽപ്പിച്ച ജോലിയിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും എസ് പി പറഞ്ഞു. സംഘപരിവാർ ഗ്രൂപ്പുകളാണ് യതീഷ് ചന്ദ്രയെ സ്ഥലം മാറ്റിയെന്നും ഡൽഹിയിലേക്ക് വിളിപ്പിച്ചെന്നുമുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത്

ഈ മാസം 30നാണ് ഡ്യൂട്ടി കഴിയുന്നത്. അതിന് ശേഷം അടുത്ത ഉദ്യോഗസ്ഥർ ചുമതലയേറ്റെടുക്കും. അതുവരെ നിലയ്ക്കലിലുണ്ടാകുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *