എസ് പി യതീഷ് ചന്ദ്ര ബിജെപിയോട് മാപ്പ് പറയേണ്ടി വരും; കേസ് കൊടുക്കുമെന്ന് ശ്രീധരൻ പിള്ള

  • 31
    Shares

എസ് പി യതീഷ്ചന്ദ്രക്കെതിരെ കേസ് കൊടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. യതീഷ് ചന്ദ്ര ബിജെപിയുടെ മുന്നിൽ വന്ന് മാപ്പ് പറയേണ്ടി വരും. പോലീസുദ്യോഗസ്ഥരെ രക്ഷിക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു

പുറത്തുള്ള സുരേന്ദ്രനേക്കാൾ ശക്തനാണ് അകത്തുള്ള സുരേന്ദ്രൻ. കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രിക്ക് വിനാശകാലേ വിപരീത ബുദ്ധിയാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *