ബന്ധുനിയമന വിവാദം: കൂടുതൽ തെളിവുകളുണ്ടെങ്കിൽ പ്രതിപക്ഷം കൊണ്ടുവരട്ടെയെന്ന് സ്പീക്കർ

  • 6
    Shares

കെ ടി ജലീലിന്റെ ബന്ധുനിയമന വിവാദത്തിൽ കൂടുതൽ തെളിവുകൾ ഉണ്ടെങ്കിൽ പ്രതിപക്ഷം പുറത്തു കൊണ്ടുവരട്ടെയെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. വിവാദത്തിൽ സർക്കാർ ആവശ്യത്തിനുള്ള വിശദീകരണം നൽകിയിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു. സന്നിധാനത്ത് വിന്യസിച്ച വനിതാ പോലീസുകാരുടെ പ്രായം പരിശോധിച്ചുവെന്ന് ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ നിയമത്തിന്റെ വഴിക്ക് നടക്കട്ടെയെന്നും സ്പീക്കർ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *