തെരഞ്ഞെടുപ്പ്: ട്രാൻസ്‌ജെൻഡേഴ്‌സിനായി പ്രത്യേക പവലിയൻ

  • 18
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ട്രാൻസ് ജെൻഡേഴ്‌സിന്റെ സംശയങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക പവലിയൻ. സെക്രട്ടേറിയറ്റിന് മുന്നിൽ സൗത്ത് ഗേറ്റിന് സമീപത്താണ് പവിലിയൻ ഒരുക്കിയിരിക്കുന്നത്. ട്രാൻസ് ജെൻഡേഴ്‌സിനാണ് പവലിയന്റെ മേൽനോട്ട ചുമതല.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഇവിടെ ചോദിച്ച് പരിഹരിക്കാം. ലഘുലേഖകളും പവലിയനിൽ വിതരണം ചെയ്യും. ഏപ്രിൽ 22 വരെ എല്ലാ ദിവസവും രാവിലെ 10 തുടങ്ങി വൈകുന്നേരം 5 മണി വരെയാണ് പ്രവർത്തന സമയം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *