പദ്മനാഭ സ്വാമി ക്ഷേത്രം ഉടമസ്ഥാവകാശം: സർക്കാർ സുപ്രീം കോടതിയിൽ നിലപാട് അറിയിക്കും

  • 4
    Shares

തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണം സംബന്ധിച്ച് സുപ്രീം കോടതിയിൽ സർക്കാർ ഇന്ന് നിലപാട് അറിയിക്കും. ക്ഷേത്രഭരണം തിരുവിതാംകൂർ മാർത്താണ്ഡവർമ കുടുംബത്തിന് മാത്രമായി കൈമാറരുതെന്ന് സർക്കാർ ഇന്നലെ ആവശ്യപ്പെട്ടിരുന്നു

ഹൈക്കോടതി വിധി റദ്ദാക്കിയാലും മാർത്താണ്ഡ വർമ കുടുംബത്തിന് മാത്രമായി ക്ഷേത്ര ഭരണം നൽകരുതെന്ന് സർക്കാർ ആവശ്യപ്പെടും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *