ഇതരമതസ്ഥർ കയറിയെന്ന് ആരോപണം; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നട തന്ത്രി അടച്ചു

  • 23
    Shares

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം തന്ത്രി അടച്ചു. ക്ഷേത്രത്തിൽ ഇതര മതസ്ഥർ പ്രവേശിച്ചെന്നാരോപിച്ചാണ് തന്ത്രി നട അടച്ചത്. ശുദ്ധിക്രിയകൾക്കായാണ് തന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാട് നട അടച്ചത്. അൽപശി ഉത്സവത്തോടനുബന്ധിച്ച പൂജകൾ ഇതോടെ നിർതിവെച്ചു.

നവംബർ 9ന് ആചാരലംഘനം നടന്നതായാണ് ആരോപണം. അന്ന് മുതലുള്ള പൂജകളുടെ പരിഹാരക്രിയകളാണ് നടന്നുവരുന്നത്. സിസിടിവി ദൃശ്യങ്ങളിലാണ് അന്യമതസ്ഥരുടേതെന്ന് തോന്നിപ്പിക്കുന്ന വസ്ത്രധാരണത്തോടെ ചിലർ ക്ഷേത്രത്തിൽ പ്രവേശിച്ചതായി കണ്ടത്. ദൃശ്യം കണ്ട തന്ത്രി ശുദ്ധിക്രിയ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *