സുഹൃത്തുക്കൾ നൽകിയ 40,000 രൂപയുമായി ശ്രീധന്യ ഡൽഹിയിലെത്തി; സിവിൽ സർവീസ് റാങ്കുമായി തിരിച്ചുവന്നു

Loading...
  • 34
    Shares

സിവിൽ സർവീസ് റാങ്കിംഗ് പട്ടികയിൽ ഇടം നേടുന്ന ആദ്യ ആദിവാസി യുവതിയാണ് വയനാട്ടിൽ നിന്നുള്ള ശ്രീധന്യ. കുറിച്യ വിഭാഗത്തിൽപ്പെട്ട ശ്രീധന്യ രണ്ടാം ശ്രമത്തിലാണ് സിവിൽ സർവീസിൽ ചരിത്രനേട്ടം സ്വന്തമാക്കിയത്. 410ാം റാങ്കാണ് ശ്രീധന്യ സ്വന്തമാക്കിയത്.

മകൾക്ക് വായനിക്കാനായി പത്രം വരുത്താനുള്ള സാമ്പത്തിക ശേഷി പോലുമില്ലാത്ത മാതാപിതാക്കളുടെ കണ്ണീരൊപ്പാൻ കൂടിയായിരുന്നു ധന്യയുടെ പോരാട്ടം. കൂലിപ്പണിക്കാരാണ് ധന്യയുടെ അച്ഛനും അമ്മയുമായ സുരേഷും കമലയും. സുഹൃത്തുക്കളിൽ നിന്നായി കടം വാങ്ങിയ നാൽപ്പതിനായിരം രൂപയുമായാണ് ശ്രീധന്യ ഡൽഹിയിലെത്തിയത്.

ശ്രീധന്യയെ ഗവർണർ പി സദാശിവവും അഭിനന്ദിച്ചു. ട്വിറ്റർ വഴിയായിരുന്നു ഗവർണറുടെ അഭിനന്ദനം. മുൻ വർഷങ്ങളിലെ രീതി അനുസരിച്ചാണെങ്കിൽ 410ാം റാങ്കിന് ഐ എ എസ് ലഭിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ വയനാട്ടിൽ നിന്നുള്ള ആദ്യ ഐഎസ്എസുകാരിയെന്ന ബഹുമതിയും ശ്രീധന്യക്ക് ലഭിക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *