ആശയസംവാദത്തിനുള്ള കോടിയേരിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് ശ്രീധരൻ പിള്ള; സ്ഥലവും സമയവും തീരുമാനിച്ച് അറിയിച്ചാൽ മതി

  • 15
    Shares

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ആശയ സംവാദം നടത്താൻ കോടിയേരി ബാലകൃഷ്ണൻ നടത്തിയ വെല്ലുവിളി ഏറ്റെടുക്കുന്നതായി പി എസ് ശ്രീധരൻ പിള്ള. സംവാദം എപ്പോൾ വേണമെന്ന് കോടിയേരിക്ക് തീരുമാനിക്കാം. ഏതെങ്കിലും പ്രസ് ക്ലബ്ബിലോ മറ്റോ സ്ഥലവും തീരുമാനിക്കട്ടെയെന്നും ശ്രീധരൻ പിള്ള പറഞ്ഞു

കമ്മ്യൂണിസ്റ്റുകാർ അമ്പതുവർഷമായി ശബരിമലയെ തകർക്കാൻ ശ്രമിച്ചത് തെളിയിക്കാൻ സാധിക്കും. അത് കേട്ടിട്ട് ജനം തീരുമാനിക്കട്ടെയെന്നും ശ്രീധരൻ പിള്ള പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *