അയപ്പജ്യോതിയിലെ പങ്കാളിത്തം വോട്ടായി മാറുമെന്ന് പ്രതീക്ഷിക്കുന്നില്ല: പി എസ് ശ്രീധരൻ പിള്ള

Loading...
  • 17
    Shares

സംഘപരിവാർ നേതൃത്വത്തിൽ കേരളത്തിന്റെ ചിലയിടങ്ങളിൽ ഇന്നലെ നടത്തിയ അയ്യപ്പജ്യോതിയിലെ പങ്കാളിത്തം തെരഞ്ഞെടുപ്പിൽ വോട്ടായി മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. അയ്യപ്പ ജ്യോതിയെ വോട്ടിംഗ് പാറ്റേണുമായി കൂട്ടിക്കലർത്തുന്നത് ശരിയല്ല.

വിശ്വാസത്തെ മുതലെടുത്ത് രാഷ്ട്രീയ ഇന്ധനമാക്കാൻ ഞങ്ങൾ ആഗഗ്രഹിക്കുന്നില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. വനിതാ മതിൽ നെഗറ്റീവാണ്. അയ്യപ്പ ജ്യോതിയിൽ സിപിഎമ്മുകാരുടെ ഭാര്യമാരടക്കം പങ്കെടുത്തുവെന്നും ശ്രീധരൻ പിള്ള അവകാശപ്പെട്ടു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *