സിപിഎം ദേശീയ പാർട്ടിയായി നിലനിൽക്കുന്നത് വാജ്‌പേയി കാരണം: ശ്രീധരൻ പിള്ള

Loading...

വാജ്‌പേയി കാരണമാണ് സിപിഎം ദേശീയ പാർട്ടിയായി നിലനിൽക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയി നിയമത്തിൽ മാറ്റം വരുത്തിയത് കൊണ്ടാണ് സിപിഎം ദേശീയ പാർട്ടിയായി തുടരുന്നത്. ഇതിനായി ഹർകിഷൻ സിംഗ് സുർജിത് അടക്കമുള്ള സിപിഎം നേതാക്കൾ വാജ്‌പേയിയെ പോയി കാണുകയായിരുന്നു

നാല് സംസ്ഥാനങ്ങളിൽ നിന്ന് ആറ് ശതമാനം വോട്ട് കിട്ടണമെന്നതായിരുന്നു ദേശീയ പാർട്ടിയായി അംഗീകാരം ലഭിക്കാനുള്ള മാനദണ്ഡം. 2009ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഇത് ലഭിച്ചില്ല. ഇതോടെയാണ് സിപിഎം നേതാക്കൾ പ്രധാനമന്ത്രി വാജ്‌പേയിയെ പോയി കണ്ട് നിയമത്തിൽ മാറ്റം വരുത്തണമെന്ന് അഭ്യർഥിച്ചത്. തുടർന്ന് മൂന്ന് സംസ്ഥാനങ്ങളിൽ രണ്ട് ശതമാനം സീറ്റ് കിട്ടിയാൽ ദേശീയ പാർട്ടിയായി പരിഗണിക്കാമെന്ന് നിയമഭേദഗതി വരുത്തുകയായിരുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *