സിപിഎം നാല് ജില്ലകളിൽ നിന്ന് തുടച്ചുനീക്കപ്പെട്ടെന്ന് ശ്രീധരൻ പിള്ള; കേരളം ഇപ്പോൾ ബിജെപിക്ക് പാകമായി

  • 179
    Shares

ശബരിമല വിഷയത്തിന് ശേഷം കേരളം ഇപ്പോൾ ബിജെപിക്കും നരേന്ദ്രമോദിക്കും പാകമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. സിപിഎം നാല് ജില്ലകളിൽ നിന്ന് തുടച്ചുനീക്കപ്പെട്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു

ബിജെപി എംപിമാരുടെ സംഘം ഇന്ന് രാഷ്ട്രപതിയെ കാണും. കേരളത്തിൽ രാഷ്ട്രപതി ഭരണം വേണമോയെന്നത് നേതാക്കളുമായി ചർച്ച ചെയ്ത ശേഷം ആവശ്യപ്പെടുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *