ശ്രീധരൻ പിള്ള നീലവെള്ളത്തിൽ വീണ കുറുക്കൻ എന്ന് രമേശ് ചെന്നിത്തല

  • 12
    Shares

ശബരിമല വിഷയത്തിൽ ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള നടത്തിയ പ്രസംഗത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശ്രീധരൻ പിള്ള നീലവെള്ളത്തിൽ വീണ കുറുക്കനാണ്. ജനങ്ങൾ അവരെ ഒറ്റപ്പെടുത്തും.

ബിജെപി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞു. വിഷയത്തിൽ ബിജെപി നിലപാട് തുടക്കം മുതലെ സംശയാസ്പദമായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *