തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; പക്ഷേ ബിജെപിയെ ജയിപ്പിക്കാൻ തനിക്കാകുമെന്ന് ശ്രീധരൻ പിള്ള

  • 39
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. മത്സരിക്കാൻ തനിക്ക് താത്പര്യമില്ല. അധികാര രാഷ്ട്രീയത്തിൽ താത്പര്യമില്ല. പക്ഷേ ബിജെപിയെ തനിക്ക് ജയിപ്പിക്കാൻ സാധിക്കും. ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രീധരൻ പിള്ള ചെങ്ങന്നൂരിൽ നിന്ന് ജനവിധി തേടി തോറ്റിരുന്നു. ശ്രീധരൻ പിള്ളയെ ലോക്‌സഭാ സ്ഥാനാർഥിയായും ബിജെപി നിർത്തിയേക്കുമെന്ന് വാർത്തകളും വന്നിരുന്നു. എന്നാൽ അദ്ദേഹം ഇത് നിഷേധിക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *