മാണിയുടെ സഹോദരന്റെ മകൻ ബിജെപിയിൽ; ജയിക്കുമെന്നതിന്റെ സൂചനയാണിതെന്ന് ശ്രീധരൻ പിള്ള

പാലായിൽ ബിജെപിക്ക് വിജയപ്രതീക്ഷയെന്ന് പി എസ് ശ്രീധരൻ പിള്ള. കെ എം മാണിയുടെ സഹോദരന്റെ മകൻ ബിജെപി അംഗത്വം നേടിയത് പാർട്ടി ജയിക്കുമെന്നതിന്റെ സൂചനയാണെന്നാണ് ശ്രീധരൻ പിള്ള പറഞ്ഞത്. പാലായിലെ എൻ ഡി എ സ്ഥാനാർഥിയെ നാളെ ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു

സംസ്ഥാന നേതൃത്വം മൂന്ന് പേരുടെ പട്ടിക കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ചിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് എൻ ഹരി, കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് എസ് ജയസൂര്യൻ, പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടം എന്നിവരുടെ പേരുകളാണ് പട്ടികയലുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *