കേരളത്തിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെടണോയെന്നത് ചർച്ച ചെയ്ത് തീരുമാനിക്കും; ശ്രീധരൻ പിള്ള

  • 52
    Shares

കേരളത്തിൽ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്ന കാര്യം ആവശ്യപ്പെടണോ എന്നത് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. ബിജെപി എംപിമാർ അടങ്ങുന്ന സംഘം ഇന്ന് രാഷ്ട്രപതിയെ കണ്ട് സ്ഥിതിഗതികൾ ധരിപ്പിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു

ശബരിമല വിഷയം വന്നതിന് ശേഷം സിപിഎം നാല് ജില്ലകളിൽ നിന്ന് തുടച്ചുനീക്കപ്പെട്ടതായും ശ്രീധരൻ പിള്ള അവകാശപ്പെട്ടു. കേരളം ഇപ്പോൾ ബിജെപിക്ക് പാകമായെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *