സ്ഥാനാർഥിയാകാനില്ല, ശബരിമല വിഷയം രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കില്ല: ശ്രീധരൻ പിള്ള

  • 13
    Shares

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. നിലപാട് പാർട്ടിയെ അറിയിച്ചതാണ്. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ഏഷ്യാനെറ്റിലെ നേതാവും നിലപാടും എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *