അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് ചോദിച്ചെങ്കിൽ അത് തെറ്റാണ്: ശ്രീധരൻ പിള്ള

  • 21
    Shares

അയ്യപ്പന്റെ പേര് പറഞ്ഞ് ആരെങ്കിലും വോട്ട് ചോദിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് പി എസ് ശ്രീധരൻ പിള്ള. സുരേഷ് ഗോപി അങ്ങനെ വോട്ട് ചോദിച്ചെന്ന് കരുതുന്നില്ല. കലക്ടറുടെ നോട്ടീസിന് പാർട്ടി വിശദീകരണം നൽകും.

പ്രസംഗത്തിൽ ശബരിമല വിഷയം ഉന്നയിച്ചാൽ അത് തെറ്റാകില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *