10 കോടി നഷ്ടപരിഹാരം വേണം: തോമസ് ഐസകിനെതിരെ ശ്രീധരൻ പിള്ള മാനനഷ്ടക്കേസ് നൽകി

Loading...

ധനമന്ത്രി തോമസ് ഐസക് വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള മാനനഷ്ടക്കേസ് നൽകി. പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശ്രീധരൻ പിള്ള തോമസ് ഐസകിന് വക്കീൽ നോട്ടീസ് അയച്ചു. സംസ്ഥാനത്തെ ദേശീയ പാതാ വികസനം അട്ടിമറിക്കുന്നത് ശ്രീധരൻ പിള്ളയാണെന്ന് കുറ്റപ്പെടുത്തുന്ന മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് നടപടിക്ക് വഴിവെച്ചത്.

പോസ്റ്റ് പിൻവലിച്ച് മന്ത്രി മാപ്പ് പറയണമെന്നാണ് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടത്. നഷ്ടപരിഹാര തുക ശബരിമലയിൽ വേട്ടയാടപ്പെട്ടവരുടെ സംരക്ഷണത്തിന് നൽകുമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. തനിക്കെതിരെ വ്യക്തിഹത്യ നടത്തിയ വിവിധയാളുകൾക്ക് നേരെ 11 മാനനഷ്ടക്കേസ് നൽകുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *