വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ ബിജെപി പല്ലും നഖവും ഉപയോഗിച്ച് നേരിടും: ശ്രീധരൻ പിള്ള

Loading...
  • 167
    Shares

വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ചാൽ ബിജെപി പല്ലും നഖവുമുപയോഗിച്ച് നേരിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. രാഹുൽ ഗാന്ധി വരികയാണെങ്കിൽ അപ്പോഴുള്ള രാഷ്ട്രീയ സാഹചര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ബിഡിജെഎസിനെയും ബിജഡെപി പ്രവർത്തകരുടെ വികാരം ബോധിപ്പിക്കും. ബിഡിജെഎസിൽ നിന്ന് സീറ്റ് ഏറ്റെടുക്കുന്നത് തള്ളിക്കളയാനാകില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *