ഖദറിട്ട നിരവധി പേർ ബിജെപിയിലേക്ക് ഉടൻ വരുമെന്ന് പി എസ് ശ്രീധരൻ പിള്ള

Loading...
  • 7
    Shares

ഖദർ കുപ്പായം ധരിച്ച നിരവധി പേർ ഉടൻ തന്നെ ബിജെപിയിലേക്ക് വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. സിപിഎമ്മിന് ബദലായി എൻ ഡി എ കേരളത്തിൽ മാറുമെന്നും അദ്ദേഹം പറഞ്ഞു

മഞ്ചേശ്വരത്ത് കഴിഞ്ഞ ദിവസം സിദ്ദിഖ് എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെട്ടതിനെ സിപിഎം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ശ്രീധരൻ പിള്ള ആരോപിച്ചു. മദ്യത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തീർത്തും വ്യക്തിപരമായ സംഭവത്തെ രാഷ്ട്രീയവത്കരിക്കുകയാണ് സിപിഎം എന്നും അദ്ദേഹം പറഞ്ഞു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *