വ്യാജപ്രചാരണത്തിന് നേതാവിന്റെ അനുയായിയും; ശ്രീധരൻ പിള്ളയുടെ പേഴ്‌സണൽ സ്റ്റാഫംഗം അറസ്റ്റിൽ

Loading...
  • 18
    Shares

ശബരിമല വിധിക്കെതിരെ പ്രതിഷേധിച്ച വയോധികനെ പോലീസ് ക്രൂരമായി തല്ലിച്ചതക്കുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയ ആർ എസ് എസ് പ്രവർത്തകൻ അറസ്റ്റിൽ. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം എംഎം മനുവാണ് അറസ്റ്റിലായത്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അങ്കമാലിയിൽ സിപിഎം പ്രവർത്തകർക്ക് നേരെ ആലുവ റൂറൽ എസ് പിയായിരുന്ന യതീഷ് ചന്ദ്ര നടത്തിയ ലാത്തി ചാർജാണ് ശബരിമലയിലെ പോലീസ് നടപടിയെന്ന പേരിൽ സംഘികൾ പ്രചരിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘ് സൈബർ ഗ്രൂപ്പുകളിൽ നിന്ന് ഇത്തരം വ്യാജ സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *