കോൺഗ്രസിന്റേത് ആണും പെണ്ണും കെട്ട നടപടി; ട്രാൻസ്‌ജെൻഡറുകളെ ആക്ഷേപിച്ച് ശ്രീധരൻപിള്ള

  • 7
    Shares

ട്രാൻസ്‌ജെൻഡറുകളെ ആക്ഷേപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. കോൺഗ്രസിനെതിരെ സംസാരിക്കുമ്പോൾ ആണും പെണ്ണും കെട്ട എന്ന വാക്ക് ശ്രീധരൻ പിള്ള ഉപയോഗിച്ചത്.

എഐസിസി പ്രസിഡന്റ് ശക്തമായ സമരം വേണ്ട എന്ന് പറഞ്ഞാൽ ആണും പെണ്ണും കെട്ട തീരുമാനം ആണ് സ്വീകരിച്ചിട്ടുള്ളത്. സുപ്രീം കോടതി മൂന്നാം ലിംഗക്കാരെ അംഗീകരിച്ചത് കൊണ്ട് കോൺഗ്രസിനും അംഗീകാരം നൽകാം. മൂന്നാം ലിംഗക്കാരുടെ പട്ടികയിലാണ് ഇപ്പോൾ കോൺഗ്രസ് എന്നും ശ്രീധരൻ പിള്ള പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *