കേരളത്തിൽ 50 ശതമാനം ന്യൂനപക്ഷ സമുദായങ്ങളാണ്; ബിജെപിക്ക് എംപിമാരെ കിട്ടാത്തതിന്റെ കാരണം പറഞ്ഞ് ശ്രീധരൻ പിള്ള

Loading...
  • 6
    Shares

കേരളത്തിൽ നിന്നും ബിജെപിക്ക് ഇതുവരെ ഒരു എംപിയെ ലഭിക്കാത്തതിന്റെ കാരണം സംസ്ഥാനത്ത് 50 ശതമാനവും ന്യൂനപക്ഷ സമുദായങ്ങൾ ആയതുകൊണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. സാമുദായിക സംഘടനകളായ എസ് എൻ ഡി പി, എൻ എസ് എസ് എന്നിവരുമായി ബിജെപിക്ക് അടുത്ത ബന്ധം ഉണ്ടായില്ലെന്നതും മറ്റൊരു കാരണമാണ്. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ശ്രീധരൻ പിള്ള ഇക്കാര്യങ്ങൾ പറഞ്ഞത്.

ശബരിമല വിഷയം സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും സ്വീകാര്യത കുറച്ചു. കേരളം ബിജെപിക്ക് പാകമായി. ശബരിമല വിഷയത്തിൽ കോൺഗ്രസിന്റേത് ഇരട്ടത്താപ്പായിരുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *