ശബരിമല വിഷയത്തിൽ സർക്കാരിന്റെ നടപടികൾ ജനം മറക്കരുത്, വിശ്വാസം പ്രചാരണ വിഷയമാകും; ശ്രീശാന്ത്

Loading...
  • 143
    Shares

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരിന്റെ നടപടികൾ ജനങ്ങൾ മറക്കരുതെന്ന് ക്രിക്കറ്റ് താരവും 2014ലെ ബിജെപി സ്ഥാനാർഥിയുമായിരുന്ന ശ്രീശാന്ത്. വിശ്വാസ സംരക്ഷണം തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാകും. 2019 ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള തെരഞ്ഞെടുപ്പാണെന്നും ശ്രീശാന്ത് പറഞ്ഞു

വയനാട് രാഹുൽ ഗാന്ധി വഴി മാറിയെത്തിയ സ്ഥാനാർഥിയാണെന്നും ശ്രീശാന്ത് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *