ശ്രീവരാഹം കൊലപാതകം: മുഖ്യപ്രതി അർജുൻ പിടിയിൽ

  • 7
    Shares

തിരുവനന്തപുരം ശ്രീവരാഹത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അർജുൻ പിടിയിൽ. ഒളിവിലായിരുന്ന അർജുനെ ഇന്ന് പുലർച്ചെയാണ് പോലീസ് പിടികൂടിയത്. ശ്രീവരാഹം സ്വദേശി ശ്യാമാണ് കുത്തേറ്റ് മരിച്ചത്.

മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ശ്യാം മരിച്ചത്. അർജുന്റെ സുഹൃത്തുക്കൾക്കും ഏറ്റുമുട്ടലിൽ കുത്തേറ്റിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *