ശ്രീലങ്ക സ്‌ഫോടനം: കൊല്ലപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിനിയായ യുവതിയും

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നടന്ന സ്‌ഫോടന പരമ്പരകളില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി യുവതിയും. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയായ റസീനയാണ് കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ദുബൈയില്‍ താമസിക്കുന്ന റസീന കൊളംബോയിലുള്ള ബന്ധുക്കളെ കാണാനെത്തിയതായിരുന്നു.

സ്‌ഫോടനം നടന്ന ഹോട്ടലിലാണ് റസീന താമസിച്ചിരുന്നത്. മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലിലും അടക്കം ആറിടങ്ങളിലാണ് കൊളംബോയില്‍ സ്‌ഫോടനം നടന്നത്. പള്ളികളില്‍ ഈസ്റ്റര്‍ ദിന പ്രാര്‍ഥനകള്‍ നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *