ശ്രീലങ്കയിലെ സ്‌ഫോടനം: കാസർകോട് സ്വദേശികളെ എൻ ഐ എ ചോദ്യം ചെയ്യുന്നു; വീടുകളിൽ റെയ്ഡ്

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശികളായ രണ്ട് പേരെ എൻ ഐ എ ചോദ്യം ചെയ്യുന്നു. ഇവരുടെ വീടുകളിൽ ദേശീയ സുരക്ഷാ ഏജൻസി റെയ്ഡ് നടത്തുകയാണ്. ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.

കൂടുതൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻ ഐ എ ഓഫീസിൽ ഹാജരാകാൻ രണ്ട് പേർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. യുവാക്കളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *