ശ്രീകാര്യത്ത് ഓട്ടിസം ബാധിച്ച വിദ്യാർഥി പീഡനത്തിന് ഇരയായതായി റിപ്പോർട്ട്; അധ്യാപകൻ ഒളിവിൽ

തിരുവനന്തപുരം ശ്രീകാര്യത്ത് ഓട്ടിസം ബാധിച്ച വിദ്യാർഥി പീഡനത്തിന് ഇരയായതായി മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. അധ്യാപകനായ സന്തോഷ് കുമാറാണ് പ്രതി. ഇയാൾ ഒളിവിലാണ്

സന്തോഷ് കുമാറിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പോലീസ് പറയുന്നു. എന്നാൽ അറസ്റ്റ് വൈകുകയാണെന്നും അധ്യാപകൻ തിരുവനന്തപുരത്ത് തന്നെയുണ്ടെന്ന് പോലീസ് പറഞ്ഞതായും കുട്ടിയുടെ അമ്മ ആരോപിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *