മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊന്ന കേസ്: തെറ്റ് ചെയ്തിട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമൻ; മാധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുന്നു

മദ്യപിച്ച് ഡ്രൈവ് ചെയ്ത കാറിടിച്ച് മാധ്യമപ്രവർത്തകനെ കൊന്ന സംഭവത്തിൽ തെറ്റ് ചെയ്തിട്ടില്ലെന്ന് സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്. മാധ്യമങ്ങൾ സംഭവം പെരുപ്പിച്ച് കാണിക്കുകയാണെന്നും ജാമ്യാപേക്ഷയിൽ ശ്രീറാം പറയുന്നു

ശ്രീറാമിനായി പോലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. മെഡിക്കൽ കോളജിലെ സെൽ വാർഡിൽ കഴിയുന്ന ശ്രീറാമിനെ സർജറി ഐസിയു വാർഡിലേക്ക് മാറ്റി. ആന്തരിക രക്തസ്രാവവും ഛർദിയുമുള്ളതിനാലാണ് നടപടിയെന്ന് പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *