ശ്രീറാം വെങ്കിട്ടരാമന്റെയും വഫയുടെയും ലൈസൻസ് ഇതുവരെ റദ്ദാക്കിയില്ല; നടപടി ഇന്നുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ്

Loading...

കാറിടിച്ച് മാധ്യമപ്രവർത്തകനെ കൊന്ന കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസൻസ് റദ്ദാക്കാതെ മോട്ടോർ വാഹനവകുപ്പ്. അപകടത്തിന് പിന്നാലെ ഇരുവരുടെയും ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് പറഞ്ഞിരുന്നു. എന്നാൽ 15 ദിവസം കഴിഞ്ഞിട്ടും നടപടിയായിട്ടില്ല

ലൈസൻസ് റദ്ദാക്കുന്നതിന് നടപടിക്രമങ്ങളുണ്ടെന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്. ലൈസൻസ് റദ്ദാക്കുന്നതിന് മുമ്പ് ഇരുവർക്കും നോട്ടീസ് നൽകണം. എന്നാൽ ഇരുവരും നോട്ടീസ് കൈപ്പറ്റിയിട്ടില്ല. വഫയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു

സംഭവം വാർത്തയായതോടെ നടപടി ഇന്നുണ്ടാകുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. സാങ്കേതിക തടസ്സങ്ങളാണ് നടപടി വൈകാൻ കാരണമെന്നും ഉദ്യോഗസ്ഥർ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *