എസ് എസ് എൽ സി പരീക്ഷയുടെ ഉത്തരകടലാസുകൾ റോഡരികിൽ; ഗുരുതര വീഴ്ചയെന്ന് അധികൃതർ, സ്‌കൂൾ ജീവനക്കാരന് സസ്‌പെൻഷൻ

Loading...
  • 21
    Shares

എസ് എസ് എൽ സി പരീക്ഷയുടെ ഉത്തരക്കടലാസുകൾ റോഡരികിൽ കണ്ടെത്തിയ സംഭവത്തിൽ സ്‌കൂൾ ഓഫീസ് അസിസ്റ്റന്റിനെ സസ്‌പെൻഡ് ചെയ്തു. കോഴിക്കോട് കായണ്ണ എസ് എസ് എസിൽ നിന്നും മൂല്യനിർണയ ക്യാമ്പിലേക്ക് അയക്കാൻ കൊണ്ടുപോയ ഉത്തരക്കടലാസുകളാണ് റോഡരികിൽ നിന്നും ലഭിച്ചത്.

ഭാഷാ വിഷയത്തിലുള്ള പരീക്ഷകളുടെ ഉത്തരക്കടലാസാണ് വഴിയിരികിൽ വീണത്. ഉത്തരക്കടലാസുകളുടെ കെട്ട് റോഡിൽ കിടക്കുന്നത് കണ്ട നാട്ടുകാർ സമീപത്തെ കടയിൽ ഇതേൽപ്പിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് സ്‌കൂൾ അധികൃതർ വന്ന് പേപ്പർ കെട്ട് വാങ്ങിക്കൊണ്ടു പോകുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *