എസ് എസ് എൽ സി പരീക്ഷക്ക് ഇന്ന് തുടക്കം; പരീക്ഷയെഴുതുന്നത് 4,35,142 വിദ്യാർഥികൾ

Loading...
  • 25
    Shares

ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷക്ക് ഇന്ന് തുടക്കം. 4,35,142 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷ എഴുതുന്നത്. എ.എച്ച്.എസ്.എൽ.സി, ടി.എച്ച്.എൽ.സി പരീക്ഷകളും ഇന്നാരംഭിക്കും.

2923 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ലക്ഷദ്വീപിലും ഗൾഫിലുമായി 9 കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. ഉച്ചയ്ക്ക് ശേഷം 1.45നാണ് പരീക്ഷ ആരംഭിക്കുന്നത്.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്. 27436 കുട്ടികളാണ് മലപ്പുറത്ത് പരീക്ഷ എഴുതുന്നത്. ജില്ലയിലെ പി കെ എം എം എച്ച് എസ് സ്‌കൂളിൽ 2411 കുട്ടികൾ പരീക്ഷയെഴുതുന്നു. ഏപ്രിൽ 5 മുതൽ മെയ് രണ്ട് വരെ രണ്ട് ഘട്ടങ്ങളായി മൂല്യനിർണയം നടക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *