Kerala എസ് എസ് എല്‍ സി പരീക്ഷയില്‍ തോറ്റു; ഇടുക്കിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു 7th May 2019 MJnewsDesk 0 Comments എസ് എസ് എല്‍ സി പരീക്ഷയില്‍ തോറ്റ വിഷമത്തില്‍ ഇടുക്കിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പീരുമേട് ഏലപ്പാറ ചിന്നാര്‍ സ്വദേശി സ്വാതിയാണ് മരിച്ചത്.