എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചില്ല, മകനെ മൺവെട്ടി കൊണ്ട് പിതാവ് അടിച്ചു; കുട്ടി ആശുപത്രിയിൽ

എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയില്ലെന്നാരോപിച്ച് അച്ഛൻ മകനെ മൺവെട്ടി കൊണ്ട് അടിച്ചുപരുക്കേൽപ്പിച്ചു. പരുക്കേറ്റ കുട്ടിയെ പോലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

കിളിമാനൂർ സ്വദേശി സാബുവാണ് മകനെ മൺവെട്ടി കൊണ്ട് അടിച്ചത്. ആറ് എ പ്ലസുകൾ അടക്കം മികച്ച വിജയം നേടിയിട്ടും ഇത് പോരാ എന്ന് പറഞ്ഞായിരുന്നു ആക്രമണം. മകന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും ഇവരെത്തി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *