പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ ചെലവ് നോർക്ക വഹിക്കും; എൻഡോസൾഫാൻ ദുരിത ബാധിതർക്ക് 20 കോടി

Loading...
  • 8
    Shares

പ്രളയ ദുരന്തത്തിന് ശേഷമുള്ള ആദ്യ ബജറ്റിലും ജനക്ഷേമത്തിന് ഊന്നൽ നൽകി സംസ്ഥാന സർക്കാർ. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് 20 കോടി രൂപ ബജറ്റിൽ നീക്കി വെച്ചു. ന്യൂനപക്ഷ ക്ഷേമത്തിന് 114 കോടിയും നീക്കിവെച്ചു. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ ചെലവ് നോർക്ക വഹിക്കുമെന്നും മന്ത്രി പറഞ്ഞു

പൊതുവിദ്യാലയങ്ങൾക്ക് കിഫ്ബിയിൽ നിന്ന് 130 കോടി. ജലപാത 2020ൽ പൂർത്തിയാക്കും. ജലപാത കൊച്ചി മെട്രോയുമായി ബന്ധിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കും. കേരളത്തിലെ റോഡുകളുടെ മുഖച്ഛായ മാറ്റും. രണ്ട് വർഷത്തിനുള്ളിൽ 6000 കിലോമീറ്റർ റോഡിന്റെ നിർമാണം പൂർത്തിയാക്കും. പൊതുമരാമത്ത് വകുപ്പിന് 1367 കോടി

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായുള്ള തുക 50 കോടിയിൽ നിന്ന് 75 കോടിയായി ഉയർത്തി. ഐടി മേഖലയിലെ തൊഴിലവസരങ്ങൾ ഇരട്ടിയാക്കും. സ്റ്റാർട്ടപ്പുകൾക്ക് പ്രാമുഖ്യം നൽകാൻ 700 കോടി. വ്യവസായ പാർക്കുകൾക്ക് 141 കോടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *