സ്‌കൂൾ കായിമേള: എറണാകുളത്തിന് കിരീടം; സ്‌കൂൾ ചാമ്പ്യൻമാർ സെന്റ് ജോർജ്

  • 17
    Shares

അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ എറണാകുളം ജില്ലയ്ക്ക് കിരീടം. എറണാകുളത്തിന്റെ പതിമൂന്നാം കിരീടമാണിത്. 253 പോയിന്റാണ് എറണാകുളത്തിനുള്ളത്. പാലക്കാട് 196 പോയിന്റുമായി രണ്ടാം സ്ഥാനം നിലനിർത്തി. 101 പോയിന്റുള്ള തിരുവനന്തപുരമാണ് മൂന്നാം സ്ഥാനത്ത്. കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ

സ്‌കൂളുകളിൽ കോതമംഗലം സെന്റ് ജോർജ് ചാമ്പ്യൻമാരായി. 81 പോയിന്റാണ് സെന്റ് ജോർജിനുള്ളത്. കഴിഞ്ഞ ജേതാക്കളായ മാർ ബേസിൽ മൂന്നാം സ്ഥാനത്തേക്ക് വീണു. പാലക്കാട് കുമരംപുത്തൂർ കല്ലടി സ്‌കൂൾ 62 പോയിന്റോടെ രണ്ടാം സ്ഥാനത്ത് എത്തി.

2014ന് ശേഷം ഇതാദ്യമായാണ് സെന്റ് ജോർജ് കിരീടം സ്വന്തമാക്കുന്നത്. സെന്റ് ജോർജിന്റെ പത്താം കിരീടമാണിത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *