വേദിയിൽ സംഘർഷം, വിദ്യാർഥികളുടെ പ്രതിഷേധ മാർച്ചും; കൂടിയാട്ട മത്സരം വീണ്ടും നടത്തും

  • 16
    Shares

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിധി കർത്താവിനെ ചൊല്ലി കൂടിയാട്ട വേദിയിൽ സംഘർഷം. ആലപ്പുഴ ടീമിന്റെ പരിശീലകനെ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കൂടിയാട്ട മത്സരത്തിൽ വിധികർത്താവായി എത്തിയതാണ് സംഘർഷത്തിന് കാരണമായത്.

വിധി കർത്താവിനെ മാറ്റണമെന്ന ആവശ്യവുമായി മത്സരാർഥികളായ വിദ്യാർഥിനികൾ മേയ്ക്കപ്പോടെ തന്നെ തെരുവിലേക്ക് ഇറങ്ങുകയായിരുന്നു. ഇവരെ വഴിയിൽ പോലീസ് തടഞ്ഞു. തുടർന്ന് ഡിഡി എത്തി കുട്ടികളുമായി ചർച്ച നടത്തി. വിധി കർത്താവിനെ മാറ്റി മത്സരം ഞായറാഴ്ച വീണ്ടും നടത്താമെന്ന ഉറപ്പിനെ തുടര്‌ന#്‌നാണ് സമരം അവസാനിപ്പിച്ച് കുട്ടികൾ മടങ്ങിയത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *