സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബർ 7, 8, 9 തീയതികളിൽ ആലപ്പുഴയിൽ

  • 5
    Shares

സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബർ 7,8,9 തീയതികളിൽ ആലപ്പുഴയിൽ നടത്താൻ തീരുമാനം. രചനാ മത്സരങ്ങൾ സംസ്ഥാനതലത്തിൽ ഉണ്ടാകില്ല. ഇത് ജില്ലാതലത്തിൽ മാത്രമായി നടത്തും. കായികമേള ഒക്ടോബർ 26, 27, 28 തീയതികളിൽ തിരുവനന്തപുരത്ത് നടത്തും

ഉദ്ഘാടന-സമാപന ചടങ്ങുകൾ കലോത്സവത്തിനുണ്ടാകില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഘോഷയാത്രയും ഉണ്ടാകില്ല. ആർഭാടം പരമാവധി ഒഴിവാക്കി ലളിതമായി കലോത്സവം നടത്താനാണ് തീരുമാനമായിരിക്കുന്നത്.

സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം ഒക്ടോബറിൽ കൊല്ലത്തും ശാസ്‌ത്രോത്സവം നവംബറിൽ കണ്ണൂരിലും നടക്കും. ഇവക്കൊന്നും ഉദ്ഘാടന-സമാപന ചടങ്ങുകൾ ഉണ്ടായിരിക്കില്ല

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *