ആഘോഷങ്ങളില്ലാതെ സ്‌കൂൾ കലോത്സവം നടത്താൻ തീരുമാനം; മാനുവൽ പരിഷ്‌കരിക്കും

Loading...
  • 8
    Shares

സംസ്ഥാനത്ത് സ്‌കൂൾ കലോത്സവം ആഘോഷങ്ങൾ കൂടാതെ നടത്താൻ തീരുമാനം. അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത്തരമൊരു നിർദേശം വെച്ചത്. മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരോടും സാംസ്‌കാരിക നായകരോടും ഇതുസംബന്ധിച്ച് ചർച്ച നടത്തി.

കലോത്സവ മാനുവൽ പരിഷ്‌കരിക്കാനാണ് നീക്കം. മന്ത്രിമാർ ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് കലോത്സവം മാറ്റിവെക്കാൻ തീരുമാനിച്ചത്. കലോത്സവം അടക്കമുള്ള എല്ലാ ആഘോഷപരിപാടികളും ഒരു വർഷത്തേക്ക് ഒഴിവാക്കുകയായിരുന്നു. ഇത് മന്ത്രമാരെ അടക്കം പരസ്യപ്രസ്താവനകളിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *